കടയ്ക്കൽ ഫെസ്റ്റിന്റെ സംഘടക സമിതി യോഗം കൂടി

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഷാനി എസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി,പി പ്രതാപൻ, എൻ ആർ അനിൽ, സി ദീപു,പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രന്ഥശാല ക്ലബ്‌…

Read More

ചടയമംഗലം  നിയോജക മണ്ഡലത്തിലെ  നവകേരള സദസ്സ് കടയ്ക്കൽ ക്ഷേത്ര മൈതാനത്ത് നിന്നും മാറ്റി

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് കടയ്ക്കൽ ക്ഷേത്ര മൈതാനത്ത് നടത്താൻ തീരുമാനിച്ചിരുന്നു . എന്നാൽ ചില സാങ്കേതിക കാരണത്താൽ അവിടെനിന്നും മാറ്റി എന്നാണ് അറിയുന്ന വിവരം.   കടയ്ക്കൽ ബസ്റ്റാന്റിലേക്കാണ് വേദി മാറ്റിയത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നവകേരള സദസ്സ്   ചിതറ ഗ്രാമ പഞ്ചായത്ത്  സംഘടക സമിതി രൂപീകരണം നടന്നു

Govt: VHSS  കടയ്ക്കലിൽ വിവിധ വേദിയിൽമുഖ്യമന്ത്രിയും മറ്റ്  മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല തല നവകേരള സദസ്സ്  ഡിസംബർ 20 ന് നടക്കുന്നു.ജനങ്ങൾക്ക് മുഖ്യമന്ത്രിയും മാറ്റ് മന്ത്രിമാരുമായി സംവദിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നനുമായണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയുടെ  ചിതറ ഗ്രാമപ്പഞ്ചായത്ത് സംഘടക സമിതി  ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ മടത്തറ അനിലിന്റെ  അധ്യക്ഷതയിൽ  കിഴക്കുംഭാഗം പഞ്ചായത്ത് ടൌൺ ഹാളിൽ വച്ചു  ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

Read More
error: Content is protected !!