ശ്രീക്കുട്ടനെ ചേർത്ത് പിടിച്ച് ഇടത് അനുഭാവി ദിപ നിശാന്ത്

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവം വൻ വിവാ​ദമായിരിക്കുകയാണ്. പിന്നാലെ വിജയിച്ച സ്ഥാനാർത്ഥി ശ്രീക്കൂട്ടന് പിന്തുണയുമായി എത്തുകയാണ് നിരവധിയാളുകൾ. ഇപ്പോളിതാ ഇടതുപക്ഷ അനുഭാവിയും എഴുത്തുകാരിയും കേരള വർമ കോളേജിലെ മുൻ അധ്യാപികയുമായിരുന്ന ദീപ നിശാന്തും ശ്രീക്കുട്ടന് പിന്തുണയുമായെത്തി. ഇത് ദീപ നിശാന്തിന്റെ നിലപാടുകളിലെ മാറ്റമാണോയെന്ന ചർച്ചകളാണിപ്പോൾ നടക്കുന്നത്. കമ്യൂണിസ്റ്റ് രാഷ്ട്രീയം ദീപ നിശാന്ത് ഉപേക്ഷിക്കുകയാണോയെന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്. ശ്രീക്കുട്ടനെ ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന…

Read More
error: Content is protected !!