വിദേശയിനം പക്ഷികളെ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചു ; വർക്കല സ്വദേശി പിടിയിൽ

വിദേശയിനം പക്ഷികളെ നൽകാമെന്ന് പറഞ്ഞ് 12 ലക്ഷത്തോളം രൂപയാണ് വർക്കല സ്വദേശി റിയാസ്  പത്ത് പേരിൽ നിന്നും പറ്റിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശിയിൽ നിന്നും  മൂന്ന് ലക്ഷം രൂപയാണ് പറ്റിച്ചത് ബ്ലൂ ആൻഡ് ഗോൾഡ്‌മാക്കോ ഇനത്തിൽ പെട്ട തത്തയെ നൽകാമെന്ന് വിശ്വസിപ്പിച്ചു ആയിരുന്നു തട്ടിപ്പ്. ഓരോ തട്ടിപ്പിന് ശേഷം മൊബൈലും സിം ഉപേക്ഷിക്കും പിന്നെ ഇയാൾ ഒളിവിൽ പോകും . നാഗർകോവിലിൽ ഒളിവിൽ താമസിച്ചു വരുന്നിടെയാണ് ഇയാൾ മലപ്പുറം വളാഞ്ചേരി പോലീസിന്റെ പിടിയിൽ ആയത് പരസ്യങ്ങൾ നൽകാൻ…

Read More
error: Content is protected !!