ഇടുക്കി വെള്ളച്ചാട്ടത്തിൽ വീണ് ചിതറ സ്വദേശി മരണപ്പെട്ടു
സുഹൃത്തുക്കളുമായി വിനോദ സഞ്ചാരത്തിന് പോയ ചിതറ സ്വദേശി ഇടുക്കി മറയൂർ കാന്തല്ലൂർ പെരടിപള്ളത്ത് വെള്ളചട്ടത്തിൽ കാൽ വഴുതി വീണ് മരണപ്പെട്ടു. ചിതറ കോത്തല സ്വദേശിദീപക് 29 ആണ് മരണപ്പെട്ടത് . മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്


