വ്യാജ ആപ്ലിക്കേഷനിൽ കുരുങ്ങി ആയുർ സ്വദേശി. പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ. കൊട്ടാരക്കര സൈബർ പോലീസിൽ പരാതി
ആയൂർ : വ്യാജ ആപ്ലിക്കേഷനിൽ കുരുങ്ങി ആയുർ സ്വദേശി. പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ. കൊട്ടാരക്കര സൈബർ പോലീസിൽ പരാതി. തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ആശങ്കയോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ. ഏത് ആപ്ലിക്കേഷനിലും ഒരു തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നു. നിരവധി വ്യാജ ഓൺലൈൻ ആപ്ലിക്കേഷൻ ആണ് ഇന്ന് നിലവിലുള്ളത്. വീട്ടമ്മമാർക്കുള്ള ലോൺ പദ്ധതി എന്ന പേരിൽ കേരളത്തിലൂടെ നീളം നിരവധി തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. ആയിരക്കണക്കിന് കേസുകളാണ് സൈബർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഓൺലൈനിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോഴും…