ഏക സിവിൽകോഡ് തന്നെയാണിത്, ഏകീകൃത സിവിൽ കോഡല്ല
ഏക സിവിൽകോഡ് തന്നെയാണിത്, ഏകീകൃത സിവിൽ കോഡല്ല. ഏക സിവിൽ കോഡ് എന്ന ആർ.എസ്.എസ് അജണ്ട ഏകീകൃത സിവിൽ നിയമങ്ങളാണെന്ന വ്യാജ പ്രതീതി ജനിപ്പിക്കാൻ ‘ഏകീകൃത സിവിൽകോഡ്’ എന്നാക്കി അവതരിപ്പിക്കുന്നതിൽ തന്നെ പ്രശ്നമുണ്ട്. ഏകമാണത്. നേരത്തെ പ്രഖ്യാപിച്ചതിന് വിരുദ്ധമായി മറ്റെല്ലാ ജാതിമത വിഭാഗങ്ങളെയും ഒഴിവാക്കിക്കൊണ്ട് മുസ്ലിംകളെ മാത്രം ഉന്നമിടുന്ന സിവിൽ നിയമകോഡ്. ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള അതിവേഗ പാതയാണ് ഈ ഏക സിവിൽകോഡ്. ഈ നിയമത്തെക്കുറിച്ച് ബി.ജെ.പി സർക്കാർ തന്നെ മുമ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഭാവിയില്‍ മുസ്ലിംകള്ക്ക് മാത്രമായി…