
കൊച്ചിയിൽ സ്കൂൾ വിദ്യാർഥിനിയെ കാണാതായി ;നാടാകെ തിരഞ്ഞ് പോലീസ്
കൊച്ചിയിൽ സ്കൂൾ വിദ്യാർഥിനിയെ കാണാതായി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായത്. വടുതല സ്വദേശിയായ തൻവിയെ ആണ് സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. എസിപി ജയകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നഗരം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. എളമക്കര പൊലീസാണ് പരിശോധന നടത്തുന്നത്. കുട്ടി സൈക്കിളിലാണ് വീട്ടിലേക്ക് കാണാതായത്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടി സൈക്കിൾ ചിവിട്ടി പോകുന്നതിന്റെറെ ദൃശ്യങ്ങൾ പുറത്തുവന്നു. പുതു വൈപ്പ്, കണ്ടെയ്നർ റോഡ്…