ചിതറ പഞ്ചായത്തിലെ സുകുമാരന് ഇനി കെട്ടുറപ്പുള്ള വീട്
ചിതറ ഗ്രാമപ്പഞ്ചായത്തിൽഅതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടെ സുകുമാരന് കെട്ടുറപ്പുള്ള വീട് വച്ചു നൽകി. ചിതറ പഞ്ചായത്തിൽ കണ്ടത്തിയ 60 അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 4 പേർക്ക് മണ്ണും വീടും ഇല്ലത്ത അവസ്ഥയിലായിരുന്നു. 4 പേർക്കും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങി വീട് വച്ച് നൽകി പഞ്ചായത്ത് പ്രോജക്ട്‌വച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉള്ള പദ്ധതികൾ നടപ്പിലാക്കി . സുകുമാരന് ചിതറ ഗ്രാമപ്പഞ്ചായത്തിലെ മതിരവാർഡിൽ നടത്തിയ വികസനോത്സവത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ…


