
വെഞ്ഞാറമൂട്ടിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു
കീഴായിക്കൊണം പെട്രോൽ പമ്പിന് സമീപം ടൂവീലറുകൾ കൂട്ടിയിച്ച് അപകടത്തിൽ ഒരു മരണം.നെല്ലനാട് പന്തപ്ലാവിക്കൊണം നടത്തരികത്ത് വീട്ടിൽ ബാബു, പ്രേമ ദമ്പതികളുടെ മകൻ അനന്തു (19) മരണപ്പെട്ടു .വാമനപുരം അമ്പലംമുക്ക് ഭാഗത്തു നിന്നും വെഞ്ഞാറമൂട്ടിലേക്ക് കടയ്ക്കൽ സ്വദേശിയായ സുഹൃത്തമായി സ്കൂട്ടിൽ പോവുകയായിരുന്ന അനന്തു എതിർഭാഗത്തു നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് കാരേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു . വെഞ്ഞാറമൂട് തവാനി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181