
ചിതറ ഐരക്കുഴിയിൽ ഇടിമിന്നലേറ്റ് വീട് പൂർണമായും തകർന്നു ; വളർത്തു പശു ചത്തു
ചിതറ ഐരക്കുഴി വയലിക്കടയിൽ ലീലയുടെ വീടാണ് ഇടിമിന്നലിലേറ്റ് തകർന്നത് . രാത്രി പതിനൊന്നരയോടെയാണ് വീട്ടിലേക്ക് ഇടിമിന്നലിൽ ഏറ്റത് . മിന്നലിന്റെ ആഘാതത്തിൽ ലീലയുടെ വളർത്തു പശു ചത്തു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായും നശിച്ചു . വീടിന്റെ ഭിത്തി മുഴുവൻ പൊട്ടി മാറിയ അവസ്ഥയാണ് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181