തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണം: വനിത കമ്മീഷൻ

സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന തൊഴില്‍ തട്ടിപ്പുകളുടെ ചതിക്കുഴികള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ അദാലത്തിന്റെ രണ്ടാം ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണം. തൊഴില്‍ തട്ടിപ്പുകള്‍ പ്രധാനമായും നടക്കുന്നത് സ്ത്രീകളെ ലക്ഷ്യമിട്ടാണ്. തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കണം. തെറ്റായ തൊഴില്‍ വാഗ്ദാനങ്ങളില്‍ അകപ്പെട്ട്…

Read More