fbpx

കൊലപാതക കേസിൽ സാക്ഷി പറഞ്ഞ വയോധികയായ മാതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം ; കുളത്തുപ്പുഴ സ്വദേശികൾ അറസ്റ്റിൽ

2016 ൽ കുളത്തുപ്പുഴ കണ്ഠൻചിറയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ജോയിയേയും മതവിനെയുമാണ് വീട് കയറി മർദിച്ചത്. ഡാലി സ്വദേശിയായ ഇർഷാദ് , സുനിൽകുമാർ എന്നുവരെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയിൽ പ്രതിക്ക് എതിരെ ജോയ് സാക്ഷി പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതിയുടെ ജേഷ്ഠ സഹോദരൻ ഇർഷാദ് കട്ടിലിൽ കിടന്നു ഉറങ്ങിയിരുന്ന ജോയിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ ജോയിയുടെ മാതാവിനെയും പ്രതി ആക്രമിച്ചു….

Read More

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടിൽ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെ കൈവിരലുകൾക്കും പരുക്കേറ്റിട്ടുണ്ട്. പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

പതിനഞ്ചുകാരൻ സ്വന്തം അച്ഛന്റെ വധിക്കാൻ ശ്രമിച്ചു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്

പോത്തൻ കോട് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം. വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ മകൻ സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും നടപ്പിലാക്കുകയുമായിരുന്നു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് പോലീസ് തടഞ്ഞു. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു. കുട്ടിയുടെ മാതാവ് ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ പോത്തൻകോട് പഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം. മകൻ…

Read More

ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം

ഡൽഹിയിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമമുണ്ടായി. ഷഹറാൻപൂരിൽ വാഹനവ്യൂഹത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ ലക്ഷ്യമിട്ട് വെടിയുതിർത്തത്. ആക്രമണത്തിനിടെ ആസാദിനെ പരിക്കേൽക്കുകയും പിന്നീട് വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Read More