
കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത യത്തീംഖാനയിലെ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത യത്തീംഖാനയിലെ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ 13 വയസ്സുള്ള കല്ലമ്പലത്തെ പ്രമുഖ യത്തീംഖാനയിലെ വിദ്യാർത്ഥിയായ ആൺകുട്ടിയെയാണ് അറബി കോളേജിലെ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചത്. കല്ലമ്പലം പോലീസിൽ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരേയും അറസ്റ്റ് ചെയ്തത്.