
നിരപരാധി ജയിലിൽ കിടന്നത് രണ്ടര മാസം ,
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയിൽനിന്ന് പിടിച്ചത് ലഹരിമരുന്നല്ല. എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനി ഷീല ജയിലിൽ കിടന്നത് രണ്ടര മാസം. ലാബ് പരിശോധനാഫലം ലഭിച്ചു. കേസിൽ കുടുക്കിയവർക്കെതിരെ നടപടിവേണമെന്ന് ഷീല പറഞ്ഞു. ലഹരി പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.