
കടയ്ക്കലിന് റാങ്കിന്റെ തിളക്കം
കടയ്ക്കൽ പഞ്ചായത്തിൻ്റെ ഗ്രാമപ്രദേശമായ കൊച്ചു പെരിങ്ങാടിന് റാങ്കിൻ്റെ തിളങ്കം…..കേരള സർവ്വകലാശാല, കാര്യവട്ടം ക്യാമ്പസിൽ നിന്നും M.Sc Aquatic Biology and Fisheries വിഷയത്തിൽ ഓന്നാം റാങ്ക് നേടികൊണ്ട് നാടിൻ്റെ അഭിമാനമായി മാറിയിരിയ്ക്കയാണ് മേലതിൽ വീട്ടിൽ മറിയം ഷഹാൽ…..ചിതറ കല്ലുവെട്ടാംകുഴിയിൽ ഷാ ഇലക്ട്രോസിക്സ് കട നടത്തുന്ന മുഹമ്മദ് ഷഹാലിൻ്റേയും വീട്ടമ്മയായ റസീനായുടെ മകളും, ചിതറ ഗവ:ഹൈസ്കൂളിൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നതും, എസ്.പി.സി കേഡറ്റുമായ ആദം ഷഹാൽ സഹോദരനും പെരിങ്ങാട് എൽ.പി സ്കൂൾ മുൻ അദ്ധ്യാപകൻ ഷാഹുൽ ഹമീദ് സാറിൻ്റെ…