Headlines

ചിതറ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥി പട്ടിക പൂർണം ; 24 വാർഡിലും സ്ഥാനാർഥികളെ നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചിതറ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. 23 വാർഡുകളിൽ കോൺഗ്രസും ഒരിടത്തു ആർ എസ് പി യും മത്സരിക്കും. സ്ഥാനാർഥികൾ ഇങ്ങനെ. ഐരക്കുഴി : ഷിബിന എസ്ചിതറ: ജയറാം ഐരക്കുഴിവേങ്കോട് :കുളത്തറ ഷൈജുമണ്ണറക്കോട് : കൃഷ്ണ കുമാരിവളവുപച്ച : മഹോൽസന റാണിഅരിപ്പൽ : ആർ രസനകാരറ : അസ്‌ലം കാരറമടത്തറ: നജീം മുല്ലശേരിമുള്ളിക്കാട്: നജീലസത്യമംഗലം: ഉഷകൊല്ലായിൽ: എ റഷീദാ ബീവിചക്കമല: ലേഖകിളിത്തട്ട് :അസീം ചക്കമലകുറക്കോട് :മിനി…

Read More

കടയ്ക്കലിൽ സിപിഐയിൽ നിന്ന് രാജി വച്ചവരെ സ്വാഗതം ചെയ്ത് യു ഡി എഫ് ചെയർമാൻ ചിതറ മുരളി

സിപിഐ കടയ്ക്കൽ മണ്ഡലത്തിൽ നിന്ന് രാജിവച്ച പ്രവർത്തകരെ സ്വാഗതം ചെയ്തു യു ഡി എഫ് ചെയർമാൻ ചിതറ മുരളി .യു ഡി എഫ് ചെയർമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ നിലപാട് അറിയിച്ചത്“ചടയമംഗലം നിയോജകമണ്ഡലത്തിൽ സിപിഐയിൽ നിന്ന് രാജിവെച്ചവർ കോൺഗ്രസ്‌ പ്രസ്ഥാനത്തിലേക്ക് കടന്നുവരണം. കഴിഞ്ഞ നിരവധി വർഷങ്ങളായി സിപിഐ എന്ന പ്രസ്ഥാനത്തിനും എൽ ഡി എഫ് മുന്നണിയ്ക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നിരവധി പ്രവർത്തകരാണ് നേതൃത്വത്തിന്റെ അവഗണനയിലും തെറ്റായ തീരുമാനങ്ങളിലും പ്രതിഷേധിച്ചു പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടുള്ളത്. സിപിഎം,…

Read More
error: Content is protected !!