
ചിതറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ പുരയിടത്തിലാണ് യുവാവ് തൂങ്ങി മരിച്ചുനിൽക്കുന്നതായി കണ്ടത്. ചിതറ കുളത്തറയിൽ ബന്ധു വീട്ടിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനിൽകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ സമീപ വാസികളാണ് യുവാവ് മരിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. ചിതറ പോലീസ് സ്ഥലത്തെത്തിൽ നടപടികൾ സ്വീകരിച്ചു യുവാവിന്റെ ബോഡി ആശുപത്രിയിലേക്ക് മാറ്റി മരണകാരണം വ്യക്തമല്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…