ആറ്റിങ്ങൽ ശങ്കരമംഗലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്ര കടവിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലംകോട് വഞ്ചിയൂർ മേവർക്കൽ സ്വദേശി സുജി (32) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെതെന്ന് കരുതുന്ന വസ്ത്രങ്ങളും സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ തേങ്ങ പറക്കാൻ വന്ന സമീപ വാസിയാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രതികളെ കുറിച്ചുള്ള ഏകദേശ ധാരണ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ…

Read More
error: Content is protected !!