
കുളത്തുപ്പുഴയിൽ യുവതിയെ വീട് കയറി ആക്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ
വർക്കല വെട്ടൂർ സ്വദേശിയും നാല് വർഷമായി കുളത്തുപ്പുഴ പെരുംവാഴിക്കാലയിലെ തമസക്കാരനുമായ ഇസ്മായിലും കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി സുധീഷുമാണ് പിടിയിലായത് . പുനലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സുധീഷ് പെരുവഴിക്കാല സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സ്വഭാവം അന്വേഷിക്കാൻ വേണ്ടി സുധീഷും സുഹൃത്ത് ഇസ്മായിലും പെൺകുട്ടിയുടെ അയൽപക്കത്തെ വീടായ ബേബിയുടെ വീട്ടിൽ എത്തി അന്വേഷിച്ചു . സ്വന്തം ഭാര്യയുടെ സ്വഭാവം തന്നോട് തിരിക്കിയതിൽ തനിക്ക് ഒന്നും അറിയില്ല എന്ന് ബേബി…