ചിതറ തൂറ്റിക്കലിൽ സംശയ രോഗത്തെ തുടർന്ന് ഭാര്യയെയും മക്കളെയും മർദ്ദിച്ച പ്രതി പിടിയിൽ

സംശയരോഗത്തെതുടർന്ന് ഭാര്യയെ യും കുട്ടികളെയും മർദിക്കുകയും പരാതി അന്വേ ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ യുവാവിനെ ചിതറ പൊ ലീസ് അറസ്റ്റ് ചെയ്തു‌. ചിതറ തൂറ്റിക്കൽ വടക്കതി ൽ പുത്തൻവീട്ടിൽ സജിത്ത് (45) ആണ പിടിയി ലായത്. പൊലീസ് പറയുന്നത്: ഏറെനാളുകളായി സംശ യത്തെ തുടർന്ന് ഭാര്യയെ സജിത്ത് മർദിക്കുമായി രുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സജി ത്ത് ഭാര്യയെ മർദിക്കുകയും വീട്ടിലെ സാധനങ്ങ ൾ അടിച്ചുതകർക്കുകയും ചെയ്തു. തടയാനെ ത്തിയ 13 വയസ്സുള്ള മകനെയും…

Read More

ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥരെ  മർദ്ദിച്ചു പ്രതി രക്ഷപ്പെട്ടു.

ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥരെ  മർദ്ദിച്ചു.ചടയമംഗലം എക്സൈസ് സിവിൽ എകസൈസ് ഓഫിസർ സബീർ , ഷൈജു എന്നിവർക്കാണ് മർദ്ദനമേറ്റത്ബൗണ്ടർമുക്ക് സ്വദേശിയായ കൃഷ്ണദാസാണ് ഹെൽമന്റ് ഉപയോഗിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത് പ്രദേശത്ത് ചാരയ വിൽപ്പന നടത്തുന്ന കൃഷ്ണ ദാസിനെ കസ്റ്റഡിയിൽ എടുക്കുവാൻ  എത്തിയ ഉദ്യോഗസ്ഥരെ  മർദ്ദിച്ച് കൃഷ്ണദാസ് രക്ഷപ്പെടുകയായിരുന്നുപരുക്കേറ്റവർ ചികിത്സ തേടി. പ്രദേശത്ത് പ്രതിക്കായി  വ്യാപക തിരച്ചിൽ നടത്തുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More