നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി. പാങ്ങോട് ഉളിയൻകോട് മൂന്ന് സെന്‍റ് കോളനിയില്‍ ബാഹുലേയൻ (65 )ആണ് അറസ്റ്റിലായത്. കള്ളിപ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടിച്ച പണവുമായി തെങ്കാശി ബസില്‍ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. നിരവധി അമ്ബലങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്‍റെ നിര്‍ദേശാനുസരണം പാലോട് ഇൻസ്പെക്ടര്‍ പി.ഷാജിമോൻ , എ .നിസാറുദീൻ, എ .റഹിം, ഷിബു , അരുണ്‍ ,…

Read More

ഓട്ടേറെ വാഹന മോഷണ കേസുകളില്‍ പ്രതിപിടിയിൽ

കല്ലമ്പലത്ത് നിന്ന് മോഷ്ടിച്ച കാറുമായി പുനലൂരില്‍ അപകടം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍. കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം വിതുര തെന്നൂര്‍ പ്രബിൻഭവില്‍ പ്രബിനെ കല്ലമ്ബലം പോലീസിന് കൈമാറി. ഓട്ടേറെ വാഹന മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാര്‍ പുനലൂരില്‍ ആറ് വാഹനങ്ങളില്‍ ഇടിച്ച്‌ കേടുപാടുകള്‍ വരുത്തിയിരുന്നു. എന്നാല്‍ പരാതിക്കാര്‍ എത്താതിനാലാണ് കേസ് എടുക്കാതിരുന്നത് പോലീസ് പറയുന്നു. പോലീസ് ജീപ്പില്‍ കാര്‍ ഇടിപ്പിച്ച്‌ കേടുപാട് വരുത്തിയ സംഭവത്തില്‍ കേസ് എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കല്ലമ്ബലം നാവായിക്കുളത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന്…

Read More
error: Content is protected !!