fbpx

ചിതറയിൽ മന്ത്രി ചിഞ്ചുറാണി ഇടപ്പെട്ട് ശസ്ത്രക്രിയ നടത്തിയ കുതിരയ്ക്ക് ചിതറ മൃഗ ഡോക്ടർ തുടർ ചികിത്സ നൽകിയില്ലെന്ന് ആരോപണം

ചിതറ സ്വദേശിയും കുതിരയുടെ ഉടമസ്ഥതനുംമായ അമാനി ഫസിൽ രംഗത്ത് എത്തിരിക്കുന്നത് കുറച്ച് മാസങ്ങൾക്ക് മുമ്പ് അമാനി ഫസിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുതിരയ്ക്ക് ക്യാൻസർ ബാധിച്ച് ചിതറ ഗവർമെന്റ് മൃഗശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ നിർദ്ദേശ പ്രകാരം കൊല്ലത്ത് നിന്ന് എട്ടോളം ഡോക്ടർമാർ എത്തി കുതിരയെ ഓപ്പറേഷൻ ചെയ്തു .കുതിരയുടെ ജീവൻ രക്ഷിച്ചു. എന്നാൽ അതിന് ശേഷം മൃഗ ഡോക്ടർ നിസ്സാം തുടർ ചികിൽസ നടത്തുവാൻ തയ്യാറായിട്ടില്ല എന്നാണ്…

Read More

വളർത്തു മൃഗങ്ങളിൽ പേ വിഷ ബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ; ചിതറ ഗ്രാമ പഞ്ചായത്തും മൃഗശുപത്രിയും ചേർന്ന്.

ചിതറ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും പേ വിഷബാധ ഭീക്ഷണി ഉയർത്തുന്ന സാഹചര്യത്തിൽ ചിതറ ഗ്രാമപ്പഞ്ചായത്തും മൃഗശുപത്രിയും ചേർന്ന് സെപ്റ്റംബർ 28,29,30 തീയതികളിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു മൂന്ന് മാസത്തിൽ കൂടുതൽ ഉള്ള എല്ലാ വളർത്തു നായ കളെയും പൂച്ചകളെയുമാണ് കുത്തിവയ്പ് എടുക്കേണ്ടത് . കുത്തി വച്ചതിന്റെ സർട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്തിൽ ഹാജരാക്കിയാൽ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതാണ് .  ഒരു വളർത്തു മൃഗത്തിന് 45 രൂപ എന്ന നിരക്കിലാണ് വാക്സിനേഷൻ  ചാർജ് ഈടാക്കുന്നത്….

Read More