ചിതറ മുതയിലിലെ ഇലക്ട്രിക് പോസ്റ്റിൽ അപകടകരമായി കാട് പിടിച്ച് കിടക്കുന്നു; നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

മുതയിൽ അമ്പലംമുക്ക് ഗണപതി ക്ഷേത്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ കാട് പിടിച്ച് കിടപ്പ് തുടങ്ങിയിട്ട് കാലങ്ങളായി . അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്ന് പരാതി.ഏറെ കാലമായി ഇവിടെ അപകടകരമായികാട് മൂടിയ അവസ്ഥയിലാണ് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്നതാണ് . കുട്ടികൾ വളർന്നു കിടക്കുന്ന ഈ ചെടികളിൽ പിടിച്ചാൽ തന്നെ വലിയ രീതിയിൽ ഉള്ള അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം ഈ കാടുകൾ നീക്കം…

Read More

ഫണ്ട് അനുവദിച്ചിട്ടും റോഡ് പണി വൈകുന്നുസഞ്ചാരം ദുരിതത്തിലായി മുതയിൽ പാങ്ങലുകാട് നിവാസികൾ

പാങ്ങലുകാട് മുതയിൽ കല്ലുവെട്ടാംകുഴി റോഡ് വെട്ടിപ്പൊളിച്ച നിലയിൽ ഫണ്ട് അനുവദിച്ചു എങ്കിലും ഇത് വരെ റോഡ് പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല . വർഷങ്ങളായുള്ള മുതയിൽ നിവാസികളുടെ ആവശ്യം പ്രാവർത്തികമാക്കൻ ഭരണ സമിതിക്ക് കഴിയാത്തതിൽ പ്രതിഷേധം ഉയരുകയാണ് ടാറിങ് തകർന്ന കുഴികളിൽ മഴസമയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടയാത്രയും ദുരിതത്തിലാകുന്ന അവസ്ഥയാണ് ഇതിനൊരു പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അറിയിപ്പ് ; ചിതറ മുതയിൽ സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

മുഹമ്മദ് ഷാഫി (14) എന്ന കുട്ടിയെ കാണ്മാനില്ല . ചിതറ മുതയിൽ സ്വദേശിയാണ്. കണ്ടു കിട്ടുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷനിലോ ചിതറ പോലീസ് സ്റ്റേഷനിലോതാഴെ കാണുന്ന നമ്പറിലോ ബന്ധപെടുകPh : 8943653487 തീയതി : 5/12/23 ചൊവ്വ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സഞ്ചാര യോഗ്യമായ റോഡില്ല മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട അവസ്ഥയിൽ ചിതറ പഞ്ചായത്തിലെ മുതയിൽ വാർഡ്

ചുതറ :കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിൽ മുതയിൽ വാർഡിൽ തച്ചൂർ കുറ്റിക്കാട്ട് വീട്ടിൽ അനിൽകുമാർ(51) എന്ന വ്യക്തി 28/05/2023 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം സ്വവസതിയിൽ ചുമന്ന് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചായത്ത് വക റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഇത്തരത്തിൽ വീട്ടിലെത്തിക്കേണ്ടി വന്നത് എന്ന് നാട്ടുകാർ പറയുന്നു. ഈ സ്ഥലത്തിന്റെ ഒന്നരക്കിലോ മീറ്റർ ചുറ്റളവിനുള്ളിലാണ്  .വാർഡ് മെമ്പറായ ശ്രീമാൻ ഹുമയൂൺ കബീറിന്റെയും ,ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ശ്രീമാൻ…

Read More
error: Content is protected !!