
കൃഷിയിടത്തില്‍ നിന്ന് പച്ച ഏലയ്ക്കാ മോഷണം
കൃഷിയിടത്തില്‍ നിന്ന് പച്ച ഏലയ്ക്കാ മോഷണം; മുണ്ടക്കയം കൂട്ടിക്കല്‍ താളുങ്കല്‍ കുന്നേല്‍പ്പറമ്ബില്‍ സുബിൻ വിശ്വംഭരൻ, ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. കൃഷിയിടത്തില്‍ നിന്ന് പച്ച ഏലയ്ക്കാ മോഷ്ടിക്കുന്നതിനിടെ യുവാവ് പിടിയില്‍. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ കൃഷിയിടത്തില്‍ നിന്ും ഏലയ്ക്ക പറിച്ചെടുത്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില് ഏല്‍പ്പിക്കുക ആയിരുന്നു.മുണ്ടക്കയം കൂട്ടിക്കല്‍ താളുങ്കല്‍ കുന്നേല്‍പ്പറമ്ബില്‍ സുബിൻ വിശ്വംഭരൻ(29) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കള്ളനെ…