കല്ലറയിൽ മാല പൊട്ടിച്ചെടുത്ത രണ്ടംഗ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.

കല്ലറ ബസ്സ് സ്റ്റാന്റിൽ ബസ്സ് കയറാൻ നിന്നഒരു യുവതിയുടെ രണ്ടര പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രണ്ടംഗ തമിഴ്നാട് സ്വദേശിനികൾ ഓട്ടോയിൽ കയറി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓട്ടോ തടഞ്ഞുനിർത്തി പാങ്ങോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് കല്ലറ മാർക്കറ്റിൽ ആയിരുന്നു സംഭവം. പാങ്ങോട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.

Read More
error: Content is protected !!