
കടയ്ക്കൽ പഞ്ചായത്തിന് സമീപത്ത് നിന്ന് R15 ബൈക്ക് മോഷണം പോയതായി പരാതി
കടക്കൽ പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന R15 ബൈക്ക് മോഷണം പോയി.. നിലമേൽ മുരുക്കുമൺ സ്വദേശി സൈഫിന്റെ KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് ഇന്ന് ഉച്ചയോടെ..മോഷണം പോയത്. വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം എന്ന് ആവശ്യപ്പെടുന്നു. 9497987040,9497980169