കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; വീടുകളിൽ വെള്ളം കയറി
അഞ്ചൽ കുളത്തുപ്പുഴ മേഖലയിൽ ആണ് മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചത് ശക്തമായ മഴയിൽ അഞ്ചൽ ഏരൂർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി.അഞ്ചൽ ആയൂർ റോഡിൽ അഞ്ചൽ വട്ടമൺ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കിഴക്കൻ മേഖലയിൽ പലയിടത്തും റോഡിൽ വെള്ളം കയറി ഗതാഗതം താറുമാറായിവ്യാപകമായി കൃഷിയിടം നശിച്ച അവസ്ഥയുമാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181