
കടയ്ക്കലിൽ മദ്യലഹരിയിൽ ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് മറിഞ്ഞു ദമ്പതികൾക്ക് പരുക്ക്
കടയ്ക്കൽ മദ്യലഹരിയിൽ യു വാവ് ഓടിച്ച (KL 23 J 4872) കാർ നിയന്ത്രണം വിട്ടു സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിക്കവേ മറിഞ്ഞു. ഡ്രൈവർ കല്ലറ പാ ങ്ങോട് റെയിൻബോ നിവാസിൽ സിറാജുദീനെ (33) പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ കടയ്ക്കൽ കൊടിഞ്ഞം ഗോകുൽ നിവാസിൽ ബ്രിജേഷ് (41), ഭാര്യ ചിത്ര (38) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്…