fbpx

കുരുതിക്കളങ്ങളായി മാറുന്ന റോഡിലെ കുഴികൾ

കുരുതിക്കളങ്ങളായി മാറുന്ന റോഡിലെ കുഴികൾ. ഇന്നലെ ഒരു ജീവനെടുത്ത കാഞ്ഞിരത്തുംമൂട് നടന്ന വാഹനാപകടം, അവിടെ കോണ്ക്രീറ്റ് കൊണ്ട് മിനുക്കിയെടുത്തൊരു കുഴിയുണ്ട് . മടത്തറ വേങ്കൊല്ല സ്വദേശിയായ രാജനെന്ന KSEB കോണ്ട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്ത് വന്നിരുന്ന ഒരു പാവം മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ട കുഴി . മൂന്ന് വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ് . എല്ലാത്തിനും കാരണം ആ റോഡിലെ കുഴിയാണ് .നിലമേൽ കുളത്തൂപ്പുഴ റോഡിൽ ദിവസേന അനവധി അപകടങ്ങൾ സംഭവിക്കാറുണ്ട് . അതിൽ പലതിനും കാരണം…

Read More

നൂറിലേറെ വർഷങ്ങൾ പഴക്കമുണ്ട്
കാളവണ്ടി കടന്ന് പോയിരുന്ന വഴി,
ആ വഴി കയ്യേറി അവകാശ വാദം ഉയർത്തുന്നത് അന്യായമാണ്.

പണ്ട് കാളവണ്ടി കടന്നു പോയിരുന്ന, ഇന്ന് ഒരു പിക്കപ്പ് വാൻ കടന്നു പോകാൻസാധിക്കുന്ന ഏകദേശം നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ചിതറ പഞ്ചായത്തിലെ ചിതറ വാർഡിൽ സ്ഥിതി ചെയ്യുന്ന മാടങ്കാവ് കൊച്ചാലും മൂട് റൂട്ടിലെവഴി. തന്റെയാണ് എന്നുള്ള അവകാശ വാദം ഉയർത്തി സഞ്ചാര സ്വാതന്ത്രത്തെ തടയാൻ ശ്രമിക്കുന്നത് തികച്ചും അന്യായമല്ലേ ? ഈ വഴി കയ്യേറി മരങ്ങൾ ഉൾപ്പെടെ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും, മനുഷ്യർക്ക് സഞ്ചരിക്കുന്നതിൽ ഒരു പ്രശ്നവും നേരിട്ടിരുന്നില്ല. എന്നാൽസാഹചര്യം ഇപ്പോൾ അങ്ങനെയല്ല ,സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ള രീതിയിലാണ്…

Read More