ചിതറ പഞ്ചായത്ത് തലത്തിലെ ബലോത്സവം  ഏവറോളിംഗ് നേടി  സി കേശവൻ ഗ്രന്ഥശാല

ചിതറ പഞ്ചായത്ത് തലത്തിൽ തൂറ്റിക്കൽ സ്കൂളിൽ വെച്ച് നടന്ന ബാലോത്സവത്തിൽ ഏവറോളിംഗ് ട്രോഫിയും, ജൂനിയർ വിഭാഗത്തിൽ ഓവറോൾ ട്രോഫിയും.സി.കേശവൻ ഗ്രന്ഥശാല വളവുപച്ച കരസ്ഥമാക്കി.ബാലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ,അധ്യാപകർക്കും, ഗ്രന്ഥശാല ഭാരവാഹികൾക്കും നന്ദി രേഖപ്പെടുത്തി സെക്രട്ടറി

Read More
error: Content is protected !!