ഗവർമെന്റ് യു പി സ്കൂളിൽ സ്കൂൾ ബസ്സ് ഫ്ലാഗ്ഓഫ് ചെയ്തു
ചടയമംഗലം ഗവൺമെന്റ് യുപി സ്കൂളിന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ പ്രാദേശിക വികസന ഫണ്ട് 2022-23 നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, പിടിഎ പ്രസിഡന്റ് ജയൻ, സ്കൂൾ എച്ച്. എം മനോജ് എസ്. മംഗലത്ത്, പഞ്ചായത്ത് അംഗങ്ങൾ അധ്യാപകർ,…