പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം

മോട്ടോർവാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസിൽ പാസാകുന്നവർക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന് പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണകമ്മിറ്റി ഇതുൾപ്പെടുത്തി പാഠഭാഗങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റോഡ് സുരക്ഷാവിദഗ്ധരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സമിതിയാണ് വിദ്യാർഥികൾക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതിൽനിന്ന് ഹയർസെക്കൻഡറി സിലബസിന് യോജിക്കുന്ന വിധത്തിൽ പാഠ്യഭാഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം. ഏത് വിഷയത്തിനൊപ്പം ചേർത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. പാഠ്യപദ്ധതി…

Read More

പാലോട് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് ജീവനൊടുക്കിയത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ് ലീന ദമ്ബതികളുടെ ഏക മകനായ അഞ്ജിത്ത് നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനി ഒൻപത് ആഴ്‌ച ഗർഭിണി

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥി ഒൻപത് ആഴ്‌ച ഗർഭിണി.വയറു വേദനയെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ്പെൺകുട്ടി ഗർഭിണി ആണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് 17 കാരനായ സഹപാടിയാണ് കാരണം എന്ന്പെൺകുട്ടി പുറത്ത് പറയുന്നത്. പ്രായപൂർത്തി ആകാത്ത പതിനേഴുകാരനെയും പിതാവിനെയും വിളിച്ചുവരുത്തിജുവാനയിൽ കോടതിയിൽ ഹാജരാക്കി തുടർനടപടി സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു നിങ്ങൾക്കും പരസ്യങ്ങൾ നൽകാം

Read More
error: Content is protected !!