മോഷണ ശ്രമത്തിനിടെ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ ഇടത്തറ സ്വദേശി നീരജാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് . പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ നീരജ് മുമ്പും പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇടത്തറ നീരജിന്റെ വീടിന് സമീപത്തുള്ള ഉഷ എന്ന വ്യക്തിയുടെ വീടിന്റെ ജനാല യുടെ കൊളുത്ത് ഇളക്കി അത് വഴി അകത്തു കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ഉടൻ നീരജ് ഓടി രക്ഷപെടുന്നതാണ് വീട്ടുകാർ കാണുന്നത്. വീട്ടുകാർ കടയ്ക്കൽ…

Read More

കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി, കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി…

Read More

കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 7 സ്കൂട്ടർ മോഷണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 70000 വില വരുന്ന സ്കൂട്ടർ മോഷണം നടത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ഇരുട്ട് രാജീവ് എന്നു വിളിക്കുന്ന രാജീവ് (38) ആണ് പിടിയിലായത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം താമസിക്കുന്ന രശ്മിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസ്…

Read More

കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം. ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും സുഹൃത്തിനേയും…

Read More

അയൽവാസിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു. പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി മഹേഷ് പിടിയിലായി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വിരമിച്ച അധ്യാപികയെ വീട്ടിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പിടിയിൽ.

കടയ്ക്കൽ :കടയ്ക്കൽ മാർക്കറ്റിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വിരമിച്ച അധ്യാപികയുടെ വീട്ടിൽ അധ്യാപികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടിയിരിക്കുന്നു. വിവാഹിതനും കേബിൾ ടിവി ജീവനക്കാരനുമായ   ആറ്റിങ്ങൽ സ്വദേശിയുമായ ശ്യാമിനെ (33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെട്ടെന്ന് പിടികൂടിയ കടയ്ക്കൽ പോലീസിന് സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക പ്രശംസയാണ് ലഭിച്ചത്. 2

Read More
error: Content is protected !!