
നിലമേൽ സ്വദേശികൾ എം ഡി എം എയും കഞ്ചാവുമായി ചടയമംഗലം പോലീസ് പിടിയിൽ
നിലമേൽ പ്ലാച്ചിയോട്, പ്രകാശ് നിവാസിൽ ബാലകൃഷ്ണന്റെ മകൻ വൈശാഖ് 20 വയസ്സ് , നിലമേൽ വലിയ വഴി ഷംനാദ് മൻസിലിൽ ഷാനവാസിന്റെ മകൻ ഷംനാദ് 25 വയസ്സ്എന്നിവരെയാണ് ചടയമംഗലം പോലീസും കൊല്ലം ഡാൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. കൊല്ലം റൂറൽ എസ് പി സുനിൽ എം എൽ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ സിഐ സുനീഷ്,,എസ് ഐ മോനിഷ്, എസ് സി പി ഓ സനൽകുമാർ, സിപിഒ മാരായ…