പോത്തൻകോട്  ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഘർഷം ഉണ്ടായത്. എന്നാൽ കുത്തേറ്റ് വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പോലീസ് പിടികൂടി രക്ഷകർത്താക്കൾക്ക് ഒപ്പം വിട്ടയച്ചിരുന്നു. ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. കുത്തേറ്റ വിദ്യാർഥിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തും മുൻപ് തന്നെ വിദ്യാർഥിയെ…

Read More

പോത്തൻകോട്ട് വ്യാജ ചികിത്സ മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഡിവൈസുകളും പിടിച്ചെടുത്തു

പോത്തൻകോട് നാച്ചുറൽ ക്ലിനിക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഡിവൈസുകളും പിടിച്ചെടുത്തു.നിർദ്ധിഷ്ട യോഗ്യത ഇല്ലാത്ത ഡോക്ടർ അലോപ്പതി മരുന്നുകൾ അലോപ്പതി ചികിത്സക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരത്ത് ഡ്രഗ്സ് കൺട്രാൾ വകുപ്പിൻ്റെ പരിശോധന പോത്തൻകോട് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലാണ് പരിശോധന നടത്തിയത്. മതിയായ യോഗ്യത ഇല്ലാതെ അലോപ്പതി മരുന്നുകൾ സൂക്ഷിച്ചതിന് സ്ഥാപന ഉടമയ്‌ക്കെതിരെ ഇ ഡ്രഗ്സ് ഇൻസ്‌പെക്ടർ അജി.എസ് കേസ് രജിസ്റ്റർ ചെയ്തു ….

Read More
error: Content is protected !!