
ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോത്ത് കുട്ടി വിതരണം നടന്നു
ചിതറ ഗ്രാമപഞ്ചായത്ത് 2024-25, 25-26 പദ്ധതി പ്രകാരം മാംസാവശ്യത്തിന്പോത്ത് കുട്ടി വിതരണം നടന്നു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ സംസാരിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ മിനിഹരിക്കുമാർ, അമ്മൂട്ടി മോഹനൻ, MS മുരളി, രാജീവ് കൂരാപ്പള്ളി എന്നിവരും മൃഗ Dr. വിഷ്ണുദത്തും സംസാരിച്ചു.