
ചിതറ പേഴുംമൂട് യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു
ചിതറ പേഴുംമൂട് യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് അഞ്ജന കൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ശുഭ സി.എസ്. കുട്ടികൾക്ക് പ്രോത്സാഹന സമ്മാനദാനം നൽകി. അറബിക് അധ്യാപകൻ ഫൈസൽ നിലമേൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. അലിഫ് അറബിക് ക്ലബ് പ്രസിഡണ്ട് അൽസാബിത്ത്, സെക്രട്ടറി ഫിദ ഫാത്തിമ, ട്രഷറർ മുഹമ്മദ് ഇർഫാൻ , എക്സിക്യൂട്ടീവ് അംഗം ഹലീമ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സജീന . എസ് .പരിപാടിക്ക് കൃതജ്ഞത…