fbpx

പൂപ്പൊലി     2023-24

ചിതറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുഷ്പ്പകൃഷി പദ്ധതിയാണ് ‘പൂപ്പൊലി 2023.പൂപ്പൊലി പദ്ധതി പ്രകാരം 10000 ഹൈബ്രിഡ് ജമന്തി തൈകളാണ് പഞ്ചായത്തിലെ 20 ഗ്രൂപ്പുകൾക്കായിട്ട് വിതരണം ചെയ്ത് കൃഷി ആരംഭിച്ചത്. അരിപ്പൽ വാർഡിലെ ട്രൈബൽ ഗ്രൂപ്പുകളും, മറ്റു വാർഡുകളിൽ നിന്നുള്ള കർഷക ഗ്രൂപ്പുകളുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്.                   പൂപ്പൊലി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 18 /8 /2023 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ്…

Read More

തനിമ പബ്ലിക് ലൈബ്രറിയുടെ പൂപ്പൊലി

പൂപ്പൊലി 2023 കേരള സർക്കാർ പദ്ധതി… ചിതറ കൃഷി ഭവൻ, തനിമ പബ്ലിക് ലൈബ്രറി അംഗങ്ങൾ ചേർന്നു കുളത്തറ ഏലായിൽ ബന്ദി പൂ കൃഷി ആരംഭിക്കുച്ചു വാർഡ്‌ മെമ്പർ  മിനി ഹരികുമാർ ഉദ്ഘാടനം ചെയ്തു, കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രവീൺ, ബെഞ്ചിലി, സിജിമോൾ എന്നിവർ സംസാരിച്ചു

Read More

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചിതറ പഞ്ചായത്തിൽ ബന്ദി പൂ കൃഷിക്ക് തുടക്കംകുറിച്ചു..

ചിതറ :ചിതറ ഗ്രാമപഞ്ചായത്തിന്റെ യും ചിതറ കൃഷിഭവന്റെ യും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, നേതൃത്വത്തിൽ പൂപ്പൊലി 2023 എന്ന പേരിൽ ചിതറ പഞ്ചായത്തിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ചതുപ്പ് ഇടപ്പണ, ചക്കമല തുടങ്ങിയ പ്രദേശങ്ങളിൽ പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നു. പുഷ്പകൃഷിയുടെ നടീൽ ഉത്ഘാടനം അരിപ്പ വാർഡിൽ ശ്രീമാൻ സുരേഷിന്റെ കൃഷിയിടത്തിൽ ഒരുക്കിയ പൂ പാടത്തു അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത്. പി. അരളീവനത്തിന്റെ അധ്യക്ഷതയിൽ ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ…

Read More