വിദ്യാര്‍ത്ഥിനിയെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. വലിയവിള മൈത്രി നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്. സഹോദരനെ ട്യൂഷന് കൊണ്ടുവിട്ടശേഷം തിരികെ വരുന്നതിനിടെയാണ് അപകടം. തിരികെ വരുന്നതിനിടെ പെണ്‍കുട്ടിയെ ലോറി ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൂജപ്പുര പൊലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചാലയില്‍നിന്നാണ് ലോറി കണ്ടെത്തിയത്. ചാലയില്‍ ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു….

Read More
error: Content is protected !!