
ലോക പുകയില വിരുദ്ധ ദിനം ആദരിച്ച് പുനലൂർ എസ് എൻ കോളേജ്
കിംസ് ഹോസ്പിറ്റൽ കൊല്ലവും, പുനലൂർ എസ് എൻ കോളേജും സംയുക്തമായി ചേർന്ന് പുകയില വിരുദ്ധ ദിനം ആചരിച്ചു. പുനലൂർ എസ് എൻ കോളേജിൽ നടന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ വിനോദ് ബി ഗംഗയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പുനലൂർ ഷമീർഖാൻ എ യും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പുകയിലെ ആസക്തി എങ്ങനെ തടയണമെന്നും നിയന്ത്രിക്കാൻ കഴിയുമെന്നതിനെ കുറിച്ചായിരുന്നു പരിപാടി ആശയം. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.സുലേഖ ബീ ടി, യൂണിയൻ…