കുളത്തുപ്പുഴയിൽ 25 കാരനെ പിതാവ് കൈ കാലുകൾ കെട്ടിയിട്ട് ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതി
കുളത്തുപ്പുഴ മടത്തികോണ സ്വദേശി അനീഷിനാണ് മർദ്ദനമേറ്റത്. സ്വന്തം പിതാവും പിതാവിന്റെ മാതാവും തെന്മലയിൽ നിന്നും എത്തിയ രണ്ടുപേരുമാണ് മർദ്ദിച്ചത് എന്ന് അനീഷ് പറയുന്നു. മുഖത്തും കാലിനും തലയ്ക്കും അനീഷിന് പരിക്കേറ്റിട്ടുണ്ട്. ശിവരാത്രി ദിവസവും തന്നെ പിതാവ് മർദിച്ചതായി അനീഷ് പറയുന്നു. കത്തി ഉപയോഗിച്ച് അനീഷിന്റെ മുതുകിൽ വരഞ്ഞതയും പറയുന്നു. ഇതറിഞ്ഞ അനീഷിന്റെ പിതാവുമായി പിണങ്ങി കഴിയുന്ന അനീഷിന്റെ മാതാവ് എത്തി അനീഷിനെ ആശുപത്രിയിൽ കൊണ്ട് പോയി . തുടർന്ന് ഇന്ന് അനീഷ് സ്വന്തം വസ്ത്രങ്ങൾ എടുക്കാൻ ചെന്നപ്പോൾ…


