ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ;കാൽപാടുകൾ സ്ഥിതീകരിച്ച് വനം വകുപ്പ്

ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ; കഴിഞ്ഞ ദിവസമാണ് കരടി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞത് കാൽപ്പാടുകൾ സ്ഥീരികരിച്ച് വനം വകുപ്പ്.പാലോട് ഫോറസ്റ്റ് റെയിഞ്ചിൻ്റെ പരിധിയിൽ ഭരതന്നൂർ സെക്ഷനിൽ വെള്ളയംദേശംഇലവിൻകോണം ഭാഗത്ത്‌ കരടിയെ കണ്ടതായി നാട്ടുകാർ. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാലോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചതിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടതായി സ്ഥീരികരിച്ചു. തുടർന്ന് മേഖലയിൽ നിരീക്ഷണത്തിനായി ക്യാമറ ട്രാപ് സ്ഥാപിച്ചു. പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഫീസറുടെ നേതൃത്വത്തിൽ വനപാലകരും,…

Read More

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പനവൂര്‍ നെടുമ്ബ കിഴക്കുംകര പുത്തൻ വീട്ടില്‍ പ്രശാന്ത് (25) പാലോട് പൊലീസിന്റെ പിടിയിലായി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതിനിടെയാണ് പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാള്‍ പെണ്‍കുട്ടിയെ കബളിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഇത്തരത്തില്‍ ഇയാള്‍ പല പെണ്‍കുട്ടികളെയും വലയിലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസില്‍ നിന്നു രക്ഷപ്പെടാൻ പ്രശാന്ത് മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല. ഇയാളുടെ പഴയകാല ബന്ധങ്ങള്‍ അന്വേഷിച്ച്‌ വിവിധ സ്ഥലങ്ങളില്‍ പൊലീസ്…

Read More

അറിയിപ്പ് (കാണ്മാനില്ല)

തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശിയായ അൽഅമീനെയാണ് ഇന്ന് ഉച്ചമുതൽ കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിയായ അൽ അമീൻ പാലോട്ടുള്ള ട്യൂഷൻ സെൻററിൽ പഠനത്തിനായി രാവിലെ വിട്ടി പോയതാണ്. അതിനുശേഷം കുട്ടി തിരികെ വീട്ടിൽ എത്തിയിട്ടില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ പാലോട് പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 7510 535369,8943941733. പാലോട് പോലീസ്:SHO: 9497987023 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

രണ്ടുദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹംവീട്ടിനുള്ളിൽ കണ്ടെത്തി

പാലോട് :യുവതിയുടെ രണ്ടുദിവസം പഴക്കമുള്ള മൃതദേഹംവീട്ടിനുള്ളിൽ കണ്ടെത്തി പാലോട് നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മയാണ് (30) മരിച്ചത് .ഇന്ന് ഉച്ചയോടെ യാണ് രേഷ്മയെ റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്  .  മൃതദേഹത്തിന് രണ്ടുദിവസത്തെ  പഴക്കമുള്ളതായി  പോലീസ് പറഞ്ഞു .റൂമിനുള്ളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവമുള്ള രേഷ്മയെ രണ്ടുദിവസമായി പുറത്ത് കാണാത്തതുകൊണ്ട്പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച  നിലയിൽ രേഷ്മയെ കണ്ടെത്തിയത്. തുടർന്ന്നെടുമങ്ങാട് തഹസിൽദാർ  അറുമുഖത്തിന്റെ  നേതൃത്വത്തിൽ പാലോട് പോലീസ്സ്റ്റേഷൻഹൗസ് ഓഫീസർ പി ഷാജിമോൻ,എസ് ഐ മാരായ നിസാറുദ്ദീൻ,റഹീം, ഉദയകുമാർSCPOമാരായാ വിനീത്,ഗീത…

Read More
error: Content is protected !!