ഐ ഫോൺ 14 വാങ്ങാൻ ദമ്പതികൾ അവരുടെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു
സോഷ്യൽ മീഡിയയ്ക്ക് വളരെയധികം പ്രചാരം ലഭിച്ച കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സോഷ്യൽ മീഡിയ പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ്. നിരവധി പ്രയോജനങ്ങളും അത് കൊണ്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ വൈറൽ വീഡിയോ ലഭിക്കാനും കൂടുതൽ ലൈകും ഷെയറും ലഭിക്കാനും വേണ്ടി ഏത് അറ്റം വരെ പോകുന്നവരും നമ്മയുടെ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളിൽ നിന്നും വന്ന ഒരു വാർത്ത അത്തരത്തിലുള്ളതാണ്. പശ്ചിമ ബംഗാളിൽ നോർത്ത് 24 പാർഗനാസ് ജില്ലയിൽ ഐ ഫോൺ 14 വാങ്ങാൻ…