ആംബുലൻസിൽ കടത്തിയ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി

കൊട്ടാരക്കര ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി . പുനലൂർ സ്വദേശികൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ സ്‌പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പത്തനാപുരം പോലീസിൽ കൈ മാറുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഭാര്യയെയും മകളെയും വെട്ടി; പത്താനാപുരത്ത് യുവാവ് തീകൊളുത്തി ജീവനൊടുക്കി

ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നിൽ ആണ് സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ 27കാരിയായ അഞ്ജു, പത്തുവയസുകാരിയായ മകൾ അരുഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനും ആത്മഹത്യക്കും പിന്നിൽ കുടുംബവഴക്കാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കൊല്ലം -പത്തനാപുരം
പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കൊല്ലം -പത്തനാപുരംപട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം നാട്ടുകാർ പ്രതിയെ പിടികൂടി കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു പത്തനംതിട്ട:സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. അങ്ങാടിക്കൽ നോർത്ത് മുക്കിനാൽ ഹൗസിൽ ജയ്സൺ – സജിന ദമ്പതികളുടെ മകൾ ജസ്നയാണ് (15) മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ, വള്ളിക്കോട് കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. പ്രമാടം നേതാജി സ്കൂൾ വിദ്യാർഥിനിയാണ് ജസ്ന. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!