fbpx

സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി  ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ ചേർന്നു

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി  ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി    മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ റവന്യൂ, പട്ടയ സംബന്ധമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അദ്ധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരമാണ് പട്ടയ അസംബ്ലി നടന്നത്.  ഭൂരഹിതരില്ലാത്ത കേരളം സക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയ വിതരണം ഊർജ്ജിതമാക്കുന്നതിന് രൂപീകരിച്ച പട്ടയമിഷൻ്റെ പ്രവർത്തനങ്ങൾ…

Read More

കണ്ണങ്കോട് നിവാസികൾക്ക് ഇനി അവരുടെ ഭൂമി അവരുടെ കയ്യിലേക്ക് എത്തുക മാത്രമാണ്   അവശേഷിക്കുന്നത് .

സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും നേടികൊടുക്കണമെന്ന് വാശിയായിരുന്നു ,  കാരണം അത് അവർക്ക് അവകാശപ്പെട്ട ഇടമാണ്,  ഏകദേശം  നൂറുവർഷത്തിന്  പുറമെയായി അവർക്ക് സ്വന്തമായി പട്ടയം ലഭിക്കാതെ അവരുടെ മണ്ണിൽ ജീവിക്കാൻ തുടങ്ങിയിട്ട്.   സിപിഐ  കണ്ണങ്കോട്  ബ്രാഞ്ച് സമ്മേളനത്തിൽ  ഉയർന്നുവന്ന  ചർച്ചയ്ക്ക്  ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്ന്  മനസിലാക്കാൻ കഴിഞ്ഞത്,    ഭൂമി അളന്ന്  തിരിക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ  ആ ജനതയുടെ മുഖത്തെ തിളക്കം കണ്ടിട്ടാണ്,   അവരുടെ സ്നേഹം അറിഞ്ഞിട്ടാണ്. ഭൂമി ഇല്ലാത്തവന്റെ കൈയിലേക്ക്   അവകാശപ്പെട്ട  മണ്ണ്  പട്ടയമായി  എത്തിക്കാൻ  ഒരുപാട്…

Read More

കണ്ണങ്കോട് നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പട്ടയ വിതരണ ഫോമുകൾ നൽകി

ചിതറ: ചിതറ കണ്ണങ്കോട് പട്ടയമില്ലത്ത ഏകദേശം 124 ലോളം കുടുംബങ്ങൾക്ക് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് കണ്ണങ്കോട് സ്കൂളിൽ വച്ചുപട്ടയ വിതരണ ഫോം നൽകി . AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് രാഹുൽരാജ് ഉൾപ്പെടെ AIYF മേഖല കമ്മിറ്റിയും നിരന്തരമായ ഇടപെടലുകൾ ആണ്ഇന്ന് കണ്ണങ്കോട് പട്ടയമില്ലാത്ത ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. പട്ടയ വിതരണത്തിന്റെ അവസാന ഘട്ടമാണ് ഈ ഫോം വിതരണമെന്നും ഒട്ടും കാലതാമസമില്ലാതെ തന്നെ പട്ടയം എന്ന സ്വപ്നം കണ്ണങ്കോട്…

Read More