ചിതറ ഗ്രാമപ്പഞ്ചായത്ത് ഇലക്ഷൻ സംവരണം നിയോജന മണ്ഡലങ്ങൾ നിശ്ചയിച്ചു

ചിതറ ഗ്രാമപ്പഞ്ചായത്തിലെ 2025 പഞ്ചായത്ത് ഇലക്ഷനിൽ SC , സ്ത്രീ സംവരണ സീറ്റുകൾ വോട്ടിംഗിലൂടെ നിശ്ചയിച്ചു. 23 വാർഡുകൾ ഉള്ള പഞ്ചായത്തിൽ പുതിയൊരു വർഡുകൂടി നിലവിൽ വന്നതും ഈ ഇലക്ഷനിലെ പ്രത്യേകതയാണ്.നിലവിൽ 24 വർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് സംവരണ മണ്ഡലങ്ങൾ ചുവടെ ചേർക്കുന്നു വാർഡ് 1 ഐരക്കുഴി സ്ത്രീ സംവരണം വാർഡ് 3 വേങ്കോട് SC വാർഡ് 4 മണ്ണറക്കോട് സ്ത്രീ സംവരണം(പുതിയ വാർഡ്) വാർഡ് 5 വളവുപച്ച SC സ്ത്രീ വാർഡ് 6 അരിപ്പൽ സ്ത്രീ…

Read More
error: Content is protected !!