
കണ്ണൻകോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ്.
കണ്ണൻകോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും സഹകരണത്തോട് കൂടി ഗ്രാമദീപം ഗ്രന്ഥശാലയിൽ വെച്ച് 2025 മാർച്ച് 2 തീയതി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിമിര ശസ്ത്രക്രിയ നിർണ്ണയവും ഡയബറ്റിക്ക് റെറ്റിനോ പതി ചെക്കപ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ, മടത്തറ അനിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. ക്യാമ്പിന് ആശംസകൾ അറിയിച്ച് കൊണ്ട് ചിതറ ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡൻ്റ്…