നാളെ മുതൽ പുതിയ സാമ്പത്തിക വർഷം; നികുതി, ഫീസ് വർധനയും ഇളവുകളും പ്രാബല്യത്തിൽ വരും; അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ

നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ചില സുപ്രധാന മാറ്റങ്ങൾ നാളെമുതൽ നിലവിൽ വരുന്നത്ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ് കൂടും. സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ വര്‍ധനവും നാളെ മുതല്‍ നിലവില്‍ വരും.സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും…

Read More
error: Content is protected !!