കടയ്ക്കൽ മണികണ്ഠൻചിറ (തേവർ നട) ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതി രൂപീകരിക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ അസി.കമ്മിഷണർ പരിധിയിൽ മണികണ്ഠൻചിറ (തേവർ നട) ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതി രൂപീകരിക്കും. ഏപ്രിൽ 13ന് രാവിലെ 9ന് ആദ്യ യോഗം ചേരും. ഭക്തജനങ്ങൾ 6ന് വൈകിട്ട് 5നകം 100 രൂപ അം ഗത്വ ഫീസ് അടയ്ക്കണം. 13ന് രാവിലെ തിരഞ്ഞെടുപ്പ് നടക്കും


