നിരന്തരം ലംഘിക്കപ്പെടുന്ന ദേവസ്വം ബോർഡിന്റെ സർക്കുലർ
ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ സ്ഥാപിക്കുന്നത് വിലക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയിരുന്നു.ഈ സർക്കുലർ കേരളത്തിൽ ചർച്ചചെയ്യപ്പെടുന്നില്ല. തൃക്കടവൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിന്റെ ബാക്കിപത്രമാണ് ക്ഷേത്രങ്ങളിലെ RSS ശാഖാ പ്രവർത്തനത്തിന്റെ വിലക്കെന്നാണ് മനസിലാക്കാൻ സാധിച്ചത് .അന്ന് വളരെയധികം വാർത്ത പ്രാധാന്യം കിട്ടിയെങ്കിലും പൂർണമായും അത് നടപ്പിലാക്കൻ സാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് മറുപടി. 2016 ന് ശേഷം 2021 ൽ വീണ്ടും സർക്കുലർ ഇറക്കേണ്ട സാഹചര്യം വന്നത് അത് കൊണ്ടാണ്.പലപ്പോഴും സർക്കുലർ ലംഘിക്കപ്പെടുന്നുണ്ട്, 2016, 2021,…


